Surprise Me!

ആദ്യം മരിച്ച സാബിത്ത് വവ്വാലിനെ പിടിച്ചിരിക്കാമെന്ന് ഡോക്ടർമാർ | Oneindia Malayalam

2018-06-04 628 Dailymotion

Nipah may came from bat <br />നിപ്പാ വൈറസ് പരത്തുന്നത് പഴം തീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിപ്പാ ബാധിച്ച് ആദ്യം മരിച്ച സാബിത്തിന് രോഗം പകര്‍ന്നത് വവ്വാലില്‍ നിന്ന് തന്നെയാകാമെന്ന് ആരോഗ്യ വിദഗ്ദര്‍. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. <br />

Buy Now on CodeCanyon